അനുബന്ധ വാര്‍ത്തകള്‍
- തലനരപ്പിക്കണം അമ്മയായി അഭിനയിക്കണം ,ജോസഫിലേക്ക് എത്തിയതിനെക്കുറിച്ച് ആത്മീയ
- നവ്യയുടെ സിനിമയില്‍ പാടി വിനീത് ശ്രീനിവാസന്,'ജാനകി ജാനെ'ഒരുങ്ങുന്നു
- മലയാളത്തിന്റെ പ്രിയ സംവിധായകന്, ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ആഷിഖ് അബുവിന്റെ പ്രായം എത്രയെന്ന് അറിയാമോ ?
- മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ യോഗി ബാബു
- നടന് അശ്വിന് രണ്ടാമതും അച്ഛനായി
മമ്മൂട്ടി ചിത്രം ഏജന്റ് ഈ മാസം 28 ന് തിയറ്ററുകളില്‍
മമ്മൂട്ടിയും അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന തെലുങ്ക് ചിത്രം ഏജന്റ് ഈ മാസം 28 ന് തിയറ്ററുകളിലെത്തും. വേള്‍ഡ് വൈഡായാണ് ചിത്രം റിലീസ് ചെയ്യുക. സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ഹിപ് ഹോപ്പ് തമിഴാണ് സംഗീതം. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായാകും ചിത്രം റിലീസ് ചെയ്യുക.