ജയസൂര്യയുടെ കുടുംബം, മക്കള്‍ രണ്ടാളും വലുതായി, പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 12 ഏപ്രില്‍ 2023 (15:14 IST)
രണ്ട് മക്കളുടെ അച്ഛനാണ് ജയസൂര്യ. അദ്വൈതും വേദയും നടന്റെ പാത പിന്തുടര്‍ന്ന സിനിമയില്‍ എത്തുമോ എന്നതാണ് കണ്ടറിയേണ്ടത്.ചേട്ടനെ വെല്ലുന്ന ഫാഷന്‍ ഫോട്ടോഗ്രാഫറാണ്. ഫാഷന്‍ ഡിസൈനര്‍ കൂടിയായ അമ്മ സരിതയുടെ കൂടെയുള്ള മക്കളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.















A post shared by (@sarithajayasurya)

2004-ല്‍ സരിതയെ വിവാഹംചെയ്തു. പ്രണയവിവാഹമായിരുന്നു.2006-ല്‍ മകന്‍ അദ്വൈത് ജനിച്ചു.2011-ല്‍ മകള്‍ വേദ കൂടി കുടുംബത്തിലേക്ക് എത്തി.മണി-തങ്കം ദമ്പതികളുടെ മകനായി ജനിച്ച ജയസൂര്യയുടെ സ്വപ്നമായിരുന്നു സിനിമ. 2001ല്‍ ദോസ്ത് ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുകൊണ്ട് തുടങ്ങി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :