മമ്മൂട്ടിയുടെ പേരിലുള്ള ഈ റെക്കോര്‍ഡ് മറികടക്കാന്‍ ഇനി ആര്‍ക്കും പറ്റില്ല !

രേണുക വേണു| Last Modified ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (13:59 IST)

1980 ന് ശേഷമാണ് മലയാള സിനിമയില്‍ മമ്മൂട്ടി തന്റെ താരസിംഹാസനം ഉറപ്പിക്കുന്നത്. കൈ നിറയെ സിനിമകളായിരുന്നു അന്ന് മമ്മൂട്ടിക്ക്. 1982 മുതല്‍ 1986 വരെയുള്ള അഞ്ച് വര്‍ഷ കാലയളവില്‍ മമ്മൂട്ടി നായകനായ 150 ല്‍ അധികം സിനിമകള്‍ റിലീസ് ചെയ്തു. 1986 ല്‍ മാത്രം 35 സിനിമകളില്‍ മമ്മൂട്ടി നായകനായി അഭിനയിച്ചു. ഒരു വര്‍ഷം ഇത്രയധികം സിനിമകളില്‍ നായകനായ നടന്‍ എന്ന റെക്കോര്‍ഡ് വര്‍ഷങ്ങള്‍ക്കിപ്പുറവും മമ്മൂട്ടിയുടെ പേരില്‍ തന്നെ. പ്രേംനസീര്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം സിനിമകളില്‍ നായക നടനായി അഭിനയിച്ച താരവും മമ്മൂട്ടി തന്നെ.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :