1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. CBI 5 GCC Collection Report

പെരുന്നാള്‍ സീസണ്‍ തുണച്ചു; സിബിഐ 5 ന് ജിസിസിയില്‍ നിന്ന് മാത്രം 17 കോടി !

CBI 5 GCC Collection Report
ജിസിസിയില്‍ നിന്ന് 17 കോടി കളക്ട് ചെയ്ത് സിബിഐ 5 - ദ ബ്രെയ്ന്‍. പെരുന്നാള്‍ സീസണില്‍ ചിത്രം റിലീസ് ചെയ്തതാണ് ബോക്‌സ്ഓഫീസില്‍ ഇത്ര മികച്ച കളക്ഷന്‍ ലഭിക്കാന്‍ കാരണം. പെരുന്നാള്‍ അവധി ദിവസങ്ങളിലെല്ലാം സിബിഐ 5 ന് തിയറ്ററുകളില്‍ നല്ല തിരക്കുണ്ടായിരുന്നു. ജിസിസിയില്‍ നിന്ന് 17 കോടി കളക്ട് ചെയ്ത കാര്യം ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് ഔദ്യോഗികമായാണ് അറിയിച്ചത്. 
 
അടുത്ത ലേഖനം
കഴിഞ്ഞ ദിവസത്തെ രാത്രി മറക്കില്ല,ജീവിതത്തിലെ ആദ്യത്തെ സര്‍പ്രൈസ് ബര്‍ത്ത് ഡേ പാര്‍ട്ടി, വിശേഷങ്ങളുമായി മഞ്ജുപിള്ള