1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty

ഭീഷ്മപര്‍വ്വം ബിലാലുമായി യാതൊരു സാമ്യതുമില്ല: മമ്മൂട്ടി

മമ്മൂട്ടി
ഭീഷ്മപര്‍വ്വം, ബിലാല്‍ എന്നീ സിനിമകള്‍ തമ്മില്‍ യാതൊരു സാമ്യതയും ഉണ്ടാകില്ലെന്ന് മമ്മൂട്ടി. കഥയുമായോ കഥാ സന്ദര്‍ഭങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നും നടന്‍ പറഞ്ഞു.ഭീഷ്മപര്‍വ്വത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് മെഗാസ്റ്റാറിന്റെ പ്രതികരണം.
 
'ഇത് വേറെ തരം വെടിക്കെട്ടാണ്. ബിലാലുമായി കഥയിലോ മേക്കിങിലോ യാതൊരു സാമ്യതുമില്ല. വേണമെങ്കില്‍ ഈ രണ്ടു സിനിമകളുടെയും കഥാപശ്ചാത്തലം മട്ടാഞ്ചേരി ആണെന്ന് പറയാം. അതിനപ്പുറം കഥയുമായോ കഥാ സന്ദര്‍ഭങ്ങളുമായോ യാതൊരു ബന്ധവുമില്ല. ബിലാല്‍ വന്നാല്‍ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കും' -മമ്മൂട്ടി പറഞ്ഞു.
അടുത്ത ലേഖനം
വിധിയും പ്രണയവും തമ്മിലുള്ള യുദ്ധം, രാധേശ്യാമിന്റെ ട്രെയിലര്‍