അനുബന്ധ വാര്‍ത്തകള്‍
- ഇതാണ് പ്രണയം, അതിമനോഹര വിഷ്വലുകള്‍,റൊമാന്റിക് വേഷത്തില്‍ പ്രഭാസ്, വീഡിയോ
- ആരാധകര്‍ക്ക് ഇതൊരു സ്പെഷ്യല്‍ ചിത്രം, പുനീത് രാജ്കുമാറിന്റെ അവസാന ചിത്രത്തെക്കുറിച്ച് പ്രഭാസ്
- വമ്പന്‍ ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് മടങ്ങിയെത്തുന്നു, 'രാധേശ്യാം' പുതിയ പ്രദര്‍ശന തീയതി
- 75 കോടി മുടക്കി ക്ലൈമാക്സ് ഷൂട്ട്, പ്രഭാസിന്റെ സലാര്‍ ഒരുങ്ങുന്നു
- രജനി കാന്തിനും പ്രഭാസിനും ശേഷം അല്ലു അര്‍ജുനും, ബോളിവുഡില്‍ നിന്ന് 100 കോടി സ്വന്തമാക്കി പുഷ്പയും
വിധിയും പ്രണയവും തമ്മിലുള്ള യുദ്ധം, രാധേശ്യാമിന്റെ ട്രെയിലര്‍
ഒരു പതിറ്റാണ്ടിന് ശേഷം പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമെന്ന ഖ്യാതിയോടെയാണ് രാധേശ്യാം ഒരുങ്ങുന്നത്. പൂജാ ഹെഗ്ഡെയും പ്രഭാസും താരജോഡികളായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം മാര്‍ച്ച് 11 നാണ് റിലീസ്.മാര്‍ച്ച് 2-ന് ട്രെയിലര്‍ പുറത്തിറങ്ങും.
വിധിയും പ്രണയവും തമ്മിലുള്ള ഏറ്റവും വലിയ യുദ്ധം എന്നാണ് രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തുവരുന്ന വിവരം പങ്കുവെച്ചുകൊണ്ട് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.
പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.പ്രഭാസ്, പൂജ ഹെഗ്ഡെ, ഭാഗ്യശ്രീ, സാഷാ ചേത്രി, റിദ്ധി കുമാര്‍, ജഗപതി ബാബു, ജയറാം തുടങ്ങി വന്‍താരനിരയുണ്ട്.