1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Malik Streaming On Amazon Prime Video from July 15

റിലീസ് പ്രഖ്യാപിച്ച് ഫഹദ് ഫാസിലിന്റെ മാലിക്, ഇനി ദിവസങ്ങള്‍ മാത്രം, പുതിയ പ്രതീക്ഷകളില്‍ ആരാധകര്‍

നിമിഷ സജയന്‍
കോള്‍ഡ് കേസിന് പിന്നാലെ റിലീസിന് പിന്നാലെ റിലീസ് പ്രഖ്യാപിച്ച് ഫഹദ് ഫാസിലിന്റെ മാലിക്കും. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ 15ന് സ്ട്രീമിംഗ് ആരംഭിക്കും. പുതിയ ടീസര്‍, ട്രെയിലര്‍ എന്നിവ പിന്നാലെ വരാനാണ് സാധ്യത. 
മെയ് 13ന് മരയ്ക്കാര്‍ റിലീസിനൊപ്പം മാലിക്കും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. കോവിഡ് വ്യാപനം കൂടി തീയേറ്ററുകള്‍ അടച്ചതിനാല്‍ റിലീസ് മാറ്റേണ്ടി വന്നു.30 കോടിയോളം രൂപ ചെലവിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നു.  
അടുത്ത ലേഖനം
ഫ്രണ്ട്‌സിലും വീണ്ടും ചില വീട്ടുകാര്യങ്ങളിലും ജയറാമിന്റെ നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍ !