1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Love - Official Teaser

'ലവ്'തമിഴ് റീമേക്ക് ടീസര്‍,ഭരത്തും വാണി ഭോജനും പ്രധാന വേഷങ്ങളില്‍

Love - Official Teaser
മലയാള ചിത്രം 'ലവ്'തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. സിനിമയുടെ ടീസര്‍ പുറത്തുവന്നു.ഭരത്, വാണി ഭോജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആര്‍.പി. ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
 
രാധാ രവി, വിവേക് പ്രസന്ന, ഡാനിയര്‍ ആനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.റോണി റാഫേല്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അജയ് മനോജ്.
2021ല്‍ ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലവ്. 
 
 
 
 
അടുത്ത ലേഖനം
പൃഥ്വിരാജിന്റെ നാലാമത്തെ ബോളിവുഡ് ചിത്രം, അക്ഷയ് കുമാറിനൊപ്പം നടന്‍,'ബഡേ മിയാന്‍ ചോട്ടേ മിയാന്‍' ചിത്രീകരണം പുരോഗമിക്കുന്നു