പൃഥ്വിരാജിന്റെ നാലാമത്തെ ബോളിവുഡ് ചിത്രം, അക്ഷയ് കുമാറിനൊപ്പം നടന്‍,'ബഡേ മിയാന്‍ ചോട്ടേ മിയാന്‍' ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2022 (14:42 IST)
പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്. അക്ഷയ് കുമാര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ബഡേ മിയാന്‍ ചോട്ടേ മിയാന്‍ എന്ന ചിത്രത്തില്‍ കബീര്‍ എന്ന കഥാപാത്രത്തെ പൃഥ്വി അവതരിപ്പിക്കും. ഫസ്റ്റ് ലുക്കും പുറത്ത് വന്നു.
 
അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈഗര്‍ ഷ്രോഫും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ ജാന്‍വി കപൂര്‍ നായികയായി എത്തുന്നു.
 പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്.
 
 
 
 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :