1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. KPAC Lalitha age

കെ.പി.എ.സി.ലളിത വിടവാങ്ങിയത് 75-ാം ജന്മദിനത്തിന് 15 ദിവസങ്ങള്‍ കൂടി ശേഷിക്കെ !

KPAC Lalitha
മലയാളത്തിന്റെ പ്രിയനടി കെ.പി.എ.സി.ലളിത വിടവാങ്ങിയത് 75-ാം ജന്മദിനം ആഘോഷിക്കാനിരിക്കെ. മാര്‍ച്ച് 10 നാണ് ലളിതയുടെ ജന്മദിനം. 1947 മാര്‍ച്ച് 10 നാണ് ലളിതയുടെ ജനനം. 2022 മാര്‍ച്ച് 10-ാം തിയതി ലളിതയ്ക്ക് 75 വയസ് തികയും. 75 വയസ് തികയുന്നതിനു 15 ദിവസം കൂടി ബാക്കിനില്‍ക്കെയാണ് ലളിതയുടെ മരണം. ഫെബ്രുവരി 22 രാത്രി 10.45 ഓടെയാണ് ലളിതയുടെ മരണം. 
 
അടുത്ത ലേഖനം
വഴങ്ങാത്തതുകൊണ്ട് എന്നെ പല സിനിമകളില്‍ നിന്നും മാറ്റിനിര്‍ത്തി; അന്ന് അടൂര്‍ ഭാസിക്കെതിരെ കെ.പി.എ.സി. ലളിത പറഞ്ഞത്