അനുബന്ധ വാര്‍ത്തകള്‍
- രജിഷ വിജയന് തെലുങ്കിലേക്ക്
- 'ഖിലാഡി' ബോളിവുഡിലേക്ക്, രവി തേജയുടെ വേഷത്തില്‍ സല്മാന് ഖാന് ?
- ടോളിവുഡിലും ചുവടുറപ്പിക്കാന്‍ ഉണ്ണി മുകുന്ദന്‍,'കില്ലാടി' ഒരുങ്ങുന്നു
- റിലീസ് മാറ്റി ഉണ്ണിമുകുന്ദന്‍- രവി തേജ തെലുങ്ക് ചിത്രം'കില്ലാടി',ഒ.ടി.ടി റിലീസിന് ഇല്ലെന്ന് നിര്‍മ്മാതാക്കള്‍
- സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ ഞെട്ടിച്ച് ചിമ്പു
ഉണ്ണിമുകുന്ദന്റെ തെലുങ്ക് ചിത്രം,ആക്ഷന്‍ ത്രില്ലര്‍ ഖിലാഡി ട്രെയ്‌ലര്‍
ഉണ്ണിമുകുന്ദന്റെ തെലുങ്ക് ചിത്രമായ ഖിലാഡിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.രവി തേജ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം രമേശ് വര്‍മ്മ സംവിധാനം ചെയ്യുന്നു.
ആക്ഷന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ രാമകൃഷ്ണ എന്നാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ഫെബ്രുവരി 11ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ഹിന്ദിയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
ഭാഗമതി', 'ജനതാ ഗാരേജ്' എന്നീ തെലുങ്ക് സിനിമകളില്‍ നേരത്തെ ഉണ്ണിമുകുന്ദന്‍ അഭിനയിച്ചിട്ടുണ്ട്.