നടി കാവേരി സംവിധായകനാകുന്നു, വരുന്നത് ബഹുഭാഷാ ചിത്രം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (15:01 IST)

നടി കാവേരി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.ബഹുഭാഷ ത്രില്ലര്‍ കൂടിയായ സിനിമയുടെ നിര്‍മ്മാണവും കാവേരി തന്നെ നിര്‍വഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :