അനുബന്ധ വാര്‍ത്തകള്‍
- തിങ്കളാഴ്ച നിശ്ചയം നടി അനഘയുടെ പുതിയ സിനിമ,ഡിയര്‍ വാപ്പി വരുന്നു
- ബോള്‍ഡ് & ബ്യൂട്ടിഫുള്‍ സീരീസ്, പുതിയ ഫോട്ടോഷുമായി നിരഞ്ജന, നടിയുടെ പുതിയ സിനിമകള്‍
- വിസ്മയം തീര്‍ത്ത് നിരഞ്ജന അനൂപ്,മനോഹരമായ ക്ലാസ്സിക്കല്‍ നൃത്തം, വീഡിയോ
- കുച്ചിപ്പുടിയില്‍ തിളങ്ങി ജോമോളും നിരഞ്ജനയും, വീഡിയോ
- 17 മില്യണ്‍ കാഴ്ചക്കാര്‍,ചിരഞ്ജീവിക്കൊപ്പം മകന് രാംചരണും ,യൂട്യൂബില്‍ തരംഗമായി ആചാര്യയുടെ ട്രെയിലര്‍
'കഥയെഴുതിയതാരോ';നിരഞ്ജ് നായകനായ എത്തുന്ന 'വിവാഹ ആവാഹനം', വീഡിയോ സോങ്
നിരഞ്ജ് മണിയന്‍ പിള്ള പതിയെ മലയാള സിനിമയില്‍ ചുവടുറപ്പിക്കുകയാണ്.സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന വിവാഹ ആവാഹനം എന്നൊരു ചിത്രമാണ്ടേതായി ഇനി പുറത്തു വരാനുള്ളത്.
കഥയെഴുതിയതാരോ എന്നാരംഭിക്കുന്ന ചിത്രത്തിലെ ഗാനമാണ് ശ്രദ്ധ നേടുന്നത്.സാം മാത്യു വരികള്‍ എഴുതിയിരിക്കുന്നു.ഹരിചരണ്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് രാഹുല്‍ ആര്‍ ഗോവിന്ദ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
പുതുമുഖ താരം നിതാരയാണ് നായിക. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് കേള്‍ക്കുന്നത്.അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അടുത്ത ലേഖനം