അനുബന്ധ വാര്‍ത്തകള്‍
- പാ രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ നായകന്‍ കാളിദാസ് ജയറാം,'നച്ചത്തിരം നഗര്‍ഗിരത്' അപ്‌ഡേറ്റ്
- 'Viruman' Twitter review: പോസിറ്റീവ് റിവ്യൂമായി കാര്‍ത്തിയുടെ 'വിരുമന്‍' , ടിക്കറ്റ് കിട്ടാനില്ലാതെ സിനിമ പ്രേമികള്‍
- ജീവിതം മാറ്റിമറിച്ച സിനിമ!'കുരുതി' റിലീസായി ഒരു വര്‍ഷം,നടന് നവാസ് വള്ളിക്കുന്നിന്റെ സന്തോഷം
- ഉത്തമാ, നമ്മുടെ പോക്ക് ശരിയല്ല..സിനിമയിലും 'കുഴി' ഒരു പ്രശ്നം തന്നെയാണ്:എന്‍.എം ബാദുഷ
- 'കുഴിയില്‍ ചാടിയാടി സിനിമ കാണും മനുഷ്യര്‍';'ന്നാ താന്‍ കേസ് കൊട്' സിനിമയ്ക്കായി പാട്ടുപാടി നടന് ഹരീഷ് പേരടി
ബോള്‍ഡ് & ബ്യൂട്ടിഫുള്‍ സീരീസ്, പുതിയ ഫോട്ടോഷുമായി നിരഞ്ജന, നടിയുടെ പുതിയ സിനിമകള്‍
യുവ നടിമാരില്‍ ശ്രദ്ധേയയാണ് നിരഞ്ജന അനൂപ്. നര്‍ത്തകി കൂടിയായ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മോഡേണ്‍ ഡ്രസ്സിലുളള താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.
ഷെയ്ന്‍ നിഗത്തിന്റെ പുതിയ ചിത്രമായ 'ബര്‍മുഡ' റിലീസിനായി കാത്തിരിക്കുകയാണ് നടി.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന പത്തൊമ്പതാമത്തെ ചിത്രം ഒരുങ്ങുന്നു. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തില്‍ നിരഞ്ജന അനൂപ് ആണ് നായിക.
അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിങ് ഫിഷാണ് നിരഞ്ജന അനൂപിന്റെ അടുത്തതായി പുറത്തുവരാനിരിക്കുന്ന ചിത്രം.
നിരഞ്ജനയുടെ അമ്മ നാരായണിയും നര്‍ത്തകിയാണ്. താരം കുച്ചിപ്പുടിയും ഭരതനാട്യവും അവതരിപ്പിക്കാറുണ്ട്.