അനുബന്ധ വാര്‍ത്തകള്‍
- 'ആര്‍ആര്‍ആര്‍'ലെ ഹിറ്റ് ഗാനം, കാത്തിരുന്ന വീഡിയോ സോങ് പുറത്ത്
- പത്ത് ഗ്രാമിന്റെ സ്വര്‍ണ്ണ നാണയം സമ്മാനം,ആര്‍ആര്‍ആര്‍ വിജയത്തിന്റെ സന്തോഷത്തില്‍ രാംചരണ്‍
- 'ആര്‍ആര്‍ആര്‍' സിനിമയായതിന് പിന്നിലെ കഷ്ടപ്പാട്, പിന്നാമ്പുറ കാഴ്ചകള്‍, വീഡിയോ
- നിവിന്‍ പോളിയുടെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി, ഇനി നടന് മലയാളത്തിലേക്ക്
- ബീസ്റ്റ് കാണാന്‍ കല്യാണി പ്രിയദര്ശന്, സ്പോയിലറുകള് ഒഴിവാക്കാന്‍ നടിയുടെ അടിപൊളി ഐഡിയ !
17 മില്യണ്‍ കാഴ്ചക്കാര്‍,ചിരഞ്ജീവിക്കൊപ്പം മകന്‍ രാംചരണും ,യൂട്യൂബില്‍ തരംഗമായി ആചാര്യയുടെ ട്രെയിലര്‍
യൂട്യൂബില്‍ തരംഗമായി ആചാര്യയുടെ ട്രെയിലര്‍. ചിരഞ്ജീവിക്കൊപ്പം മകന്‍ രാംചരണും ഒന്നിച്ചപ്പോള്‍ ട്രെയിലര്‍ കാണാന്‍ കാഴ്ചക്കാര്‍ കൂട്ടത്തോടെ എത്തി. ആദ്യ 20 മണിക്കൂറിനുള്ളില്‍ തന്നെ 17 മില്യണ്‍ ആളുകള്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു.
ആക്ഷന്‍ മാസ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് ആചാര്യയും ഇഷ്ടമാകും. കൊരട്ടാല ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികമാരായി പൂജ ?ഹെ?ഗ്‌ഡേയും കാജല്‍ അ?ഗര്‍വാളും എത്തുന്നു.നാസര്‍, സോനു സൂദ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
മണി ശര്‍മ സിനിമയ്ക്കായി സംഗീതമൊരുക്കുന്നു.എസ്. തിരുനാവക്കരശ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.