1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Niranjana Anoop

കുച്ചിപ്പുടിയില്‍ തിളങ്ങി ജോമോളും നിരഞ്ജനയും, വീഡിയോ

നിരഞ്ജന അനൂപ്
അമ്മയുടെ പ്രിയപ്പെട്ട സുഹൃത്തായ ജോമോളിനൊപ്പം നൃത്തം ചെയ്യാന്‍ സാധിച്ച സന്തോഷത്തിലാണ് നടി നിരഞ്ജന അനൂപ്. നിരഞ്ജനയുടെ അമ്മ നാരായണിയും നര്‍ത്തകിയാണ്. താരവും കുച്ചിപ്പുടിയും ഭരതനാട്യവും അവതരിപ്പിക്കാറുണ്ട്.
 
 'അമ്മയുടെ പ്രിയപ്പെട്ട സുഹൃത്തിനൊപ്പം നൃത്തം ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്' എന്നാണ് വിഡിയോയ്ക്ക് താഴെ നിരഞ്ജന കുറിച്ചത്.
അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിങ് ഫിഷാണ് നിരഞ്ജന അനൂപിന്റെ അടുത്തതായി പുറത്തുവരാനിരിക്കുന്ന ചിത്രം. 
അടുത്ത ലേഖനം
മഞ്ജുവാര്യരും സൗബിനും ഒന്നിച്ച് എത്തിയപ്പോള്‍ ചിരി മേളം,'വെള്ളരി പട്ടണം' ടീസര്‍