1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Joju George Movie paripadi

Joju George: 'പണി'ക്കു ശേഷം 'പരിപാടി'യുമായി ജോജു ജോർജ്ജ്; പുതിയ സിനിമ പ്രഖ്യാപിച്ചു

ചിത്രീകരണം ഉടൻ ആരംഭിക്കും

Joju George Movie paripadi
Joju George: ജോജു ജോർജ്ജ് വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നു. 'പണി'ക്കു ശേഷം ജോജു സംവിധാനം ചെയ്യുന്ന ചിത്രത്തിനു 'പരിപാടി' എന്ന് പേരിട്ടു. 
 
കാവ്യ ഫിലിംസ് കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് 'പരിപാടി' നിർമിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. കഥയും തിരക്കഥയും ജോജു ജോർജ്ജ് തന്നെ. യുവാൻ ശങ്കർ രാജയാണ് സംഗീതം. സംഘട്ടനം അമ്പറിവ്. 
 
ചിത്രീകരണം ഉടൻ ആരംഭിക്കും. ജോജു ജോർജ് ഈ ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കും. 
അടുത്ത ലേഖനം
സർപ്പാട്ട പരമ്പരയ്ക്ക് ശേഷം ബ്രെയ്ക്ക് വേണമെന്ന് തോന്നി, ചെയ്യാൻ ആഗ്രഹിക്കുന്നത് അങ്ങനെയുള്ള സിനിമകൾ