അനുബന്ധ വാര്‍ത്തകള്‍
- 'ഇതൊരു ചെറിയ കാര്യം അല്ല ഉണ്ണി';മേപ്പടിയാന് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം പങ്കുവെച്ച് നിര്‍മാതാവ് ജോബി ജോര്‍ജ്
- 'ഇനി ഒന്നും പറയാന്‍ ഇടവരാതിരിക്കട്ടെ';വെയില്‍ ബുക്കിംഗ് തുടങ്ങിയെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്
- സഹിയ്ക്കാന്‍ നമ്മളെ പഠിപ്പിയ്ക്കുന്നത് ഒന്നേയുള്ളൂ.., കുറിപ്പുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്
- ഓരോരോ തടസ്സങ്ങള്‍,അവസാന ശ്വാസം നിലക്കുവോളം ഓര്‍ക്കും,'വെയില്‍' റിലീസിനെക്കുറിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്
- 'മിന്നല്‍ മുരളി അതിമനോഹരം..', കാവല്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജ്
സിനിമ വിട്ടോ ? ആളുകളുടെ ചോദ്യം, എല്ലാത്തിനും മറുപടി നല്‍കി നിര്‍മ്മാതാവ് ജോബി ജോര്‍ജ്
പലരും തന്നോട് സിനിമ വിട്ടോ എന്ന് ചോദിക്കുന്നുവെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്. എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കുന്നു.
'പലരും ചോദിക്കുന്നു സിനിമ വിട്ടോ എന്ന്..... കലാഭവന്‍ മണിച്ചേട്ടന്റെ ചിരി... പിന്നെ പറയും ഒരിക്കലും ഇല്ല... അപ്പോള്‍ ഏതാണ് അടുത്ത പടം... പറയറായിട്ടോ........ വിളമ്പരം നമ്മുടെ സ്വന്തം ചാനലിലൂടെ ആയാലോ... അപ്പോള്‍ വലിയ കാലതാമസം ഇല്ലാട്ടോ... നായികയായില്ല ബാക്കിയെല്ലാം സെറ്റാട്ടോ ഒന്നല്ല നാല്'- ജോബി ജോര്‍ജ് കുറിച്ചു.
ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച വെയില്‍ ആണ് ഒടുവില്‍ റിലീസായത്.നവംബര്‍ 25 നാണ് സുരേഷ് ഗോപിയുടെ കാവല്‍ റിലീസായത്. ജോബി ജോര്‍ജ് തന്നെയാണ് ഈ ചിത്രവും നിര്‍മ്മിച്ചത്.
അടുത്ത ലേഖനം