1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. jawan box office collection Shah Rukh Khan,

1000 കോടി ക്ലബ്ബില്‍ എത്തിയിട്ടില്ല, 'ജവാന്‍' കളക്ഷന്‍ റിപ്പോര്‍ട്ട്

Shah Rukh Khan
ജവാന്‍ 1000 കോടി ക്ലബ്ബില്‍ എത്തിയോ എന്നാ ചോദ്യത്തിന് നിര്‍മാതാക്കള്‍ തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്.ഷാരൂഖ് ഖാന്‍ നായകനായി എത്തിയ
 ഇന്ത്യയില്‍ നിന്ന് മാത്രം 526.73 കോടി ചിത്രം സ്വന്തമാക്കി എന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
937.61 കോടിയാണ് ഇതുവരെ സിനിമ നേടിയത് .ഷാരൂഖ് ഖാന്റെ റെക്കോര്‍ഡ് കളക്ഷന്‍ ഇപ്പോഴും പഠാന്റെ പേരില്‍ തന്നെയാണ്.1,050.30 കോടി നേടിയ പഠാന്‍ കളക്ഷന്‍ ജവാന്‍ വരും ദിവസങ്ങളില്‍ പിന്നിടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ജവാന്‍ ഇപ്പോള്‍ കളക്ഷനില്‍ കുതിപ്പ് രേഖപ്പെടുത്തുന്നില്ല എന്നാണ് കേള്‍ക്കുന്നത്.
 
ആദ്യദിനം മാത്രം ജവാന്‍ ആഗോളതലത്തില്‍ നിന്ന് 125.0 5 കോടി നേടിയിരുന്നു.നെറ്റ്ഫ്‌ലിക്‌സിലാണ് ജവാന്‍ ഒടിടി റിലീസ് ആകുക.
 
 
 
 
അടുത്ത ലേഖനം
ഒരു പണിയുമില്ലാത്തവരുടെ പ്രവൃത്തികള്‍ക്ക് മറുപടി പറയേണ്ട ഗതികേട്; വിവാഹ വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് സായ് പല്ലവി