1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jai Bhim, Behind The Scenes

സൂര്യയുടെ തീരുമാനം ശരി തന്നെ, 'ജയ് ഭീം' നിന്നും ഒഴിവാക്കിയ ആക്ഷന്‍ രംഗം

JaiBhim  Jai Bhim
സൂര്യയുടെ ജയ് ഭീം സിനിമയില്‍ നിന്നും നീക്കം ചെയ്യപ്പെട്ട ഒരു രംഗം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു. ടി.ജി. ജ്ഞാനവേല്‍ സംവിധാനം ചെയ്ത സിനിമയിലെ ഒരു ആക്ഷന്‍ രംഗമാണ് ഇത്. സൂര്യ അവതരിപ്പിച്ച ചന്ദ്രുവിന്റെ മാസ് ആക്ഷന്‍ രംഗമാണ് സൂര്യയുടെ തന്നെ നിര്‍ദേശപ്രകാരം സിനിമയില്‍ നിന്നും ഒഴിവാക്കിയത്. സിനിമയില്‍ ഈ രംഗം വേണ്ടെന്ന് തീരുമാനത്തിലേക്ക് നടന്‍ എത്തിയതിന് ഒരു കാരണവുമുണ്ട്.

അടുത്ത ലേഖനം
പുഷ്പയില്‍ വാങ്ങിയ പ്രതിഫലം പോരാ, ഇരിട്ടിയില്‍ കൂടുതല്‍ ചോദിച്ച് ഫഹദ് ഫാസില്‍ ?