അനുബന്ധ വാര്‍ത്തകള്‍
- ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഓര്‍മ്മ, ജഗതിക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ ഗണപതി
- മിന്നല്‍ മുരളിയ്ക്ക് മുന്നേ തന്നെ സിനിമയിലെത്തി, അജു വര്‍ഗീസ് കുട്ടിക്കാലം അവതരിപ്പിച്ച്, വസിഷ്ഠ് പറയുന്നു
- ധ്യാന്‍ ശ്രീനിവാസന്റെ കഥയും തിരക്കഥയും, 'പ്രകാശന് പറക്കട്ടെ' റിലീസിനൊരുങ്ങുന്നു
- ബേസില്‍ ജോസഫ്, അജു വര്‍ഗീസിന്റെ മലയാള സിനിമയ്ക്കുള്ള മികച്ച സംഭാവനകളില്‍ ഒന്ന്, ഒരു സംവിധായകന്റെ കുറിപ്പ്
- മോഹന്‍ലാലിന്റെ 'എലോണ്‍' ജയസൂര്യയുടെ 'സണ്ണി' പോലെയോ ? ലൊക്കേഷന്‍ ചിത്രങ്ങള്‍ നല്കുന്ന സൂചന
ഞങ്ങളുടെ അഭിമാനം, ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസകളുമായി സിനിമ ലോകം
ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസകളുമായി മലയാള സിനിമ ലോകം. എഴുപത്തിരണ്ടാം ജന്മദിനമാണ് ഇന്ന്.അജു വര്‍ഗീസ്, രഞ്ജിത് ശങ്കര്‍ തുടങ്ങി നിരവധിയാളുകള്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.
1950 ജനുവരി അഞ്ചിനാണ് ജഗതി ജനിച്ചത്.
തിരുവനന്തപുരത്തെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാള്‍.
'ഞങ്ങളുടെ അഭിമാനം, ഇതിഹാസ നടന്‍ ജഗതിശ്രീകുമാര്‍ സാറിന് ജന്മദിനാശംസകള്‍ നേരുന്നു'- എന്നാണ് അജുവര്‍ഗീസ് കുറിച്ചത്.