'ഏലമലകാടിനുള്ളില്‍',പത്താം വളവിലെ ആദ്യ ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 2 ഏപ്രില്‍ 2022 (09:04 IST)

സുരാജും-ഇന്ദ്രജിത്തും ഒന്നിക്കുന്ന ത്രില്ലര്‍ പത്താം വളവ് നേരത്തേതന്നെ റിലീസ് പ്രഖ്യാപിച്ചിരുന്നു.എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 13ന് പ്രദര്‍ശനം ആരംഭിക്കും.

ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. ഏലമലകാടിനുള്ളില്‍ എന്ന തുടങ്ങുന്ന പാട്ട് ശ്രദ്ധ നേടുന്നു.
അദിതി രവി, സ്വാസിക, അനീഷ് ജി മേനോന്‍ , സോഹന്‍ സീനുലാല്‍ , രാജേഷ് ശര്‍മ്മ , ജാഫര്‍ ഇടുക്കി , നിസ്താര്‍ അഹമ്മദ് , ഷാജു ശ്രീധര്‍ , ബോബന്‍ സാമുവല്‍ , ബേബി കിയാറ റിങ്കു ടോമി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.രഞ്ജിന്‍ രാജ് സംഗീതം.രതീഷ് റാം ഛായാഗ്രഹണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :