അനുബന്ധ വാര്‍ത്തകള്‍
- ഈ വര്‍ഷം ആദ്യം എത്തുന്ന മോഹന്‍ലാല്‍,മമ്മൂട്ടി ചിത്രങ്ങള്‍, ലാലിന് മുന്നില്‍ നീണ്ട നിര !
- ബ്രോ ഡാഡിയിലെ അന്ന, കല്യാണിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ്
- ബ്രോ ഡാഡിയിലെ അന്നമ്മയുടെ ഭര്‍ത്താവും കാമുകനും, ലൊക്കേഷന്‍ ചിത്രവുമായി ലാലു അലക്സ്
- 'ബ്രോ ഡാഡി' റിലീസ് ഡേറ്റ്, പുതിയ വിവരം, പ്രദര്‍ശനത്തിനെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം
- ഉണ്ണി മേനോന്റെ ശബ്ദം, ചെന്നൈ നഗരത്തിന്റെ ചന്തം, ഹൃദയത്തിലെ നാലാമത്തെ ഗാനം, വീഡിയോ
വിനീതിന് വേണ്ടി പൃഥ്വിരാജ് പാടി, ഹൃദയത്തിലെ അഞ്ചാമത്തെ ഗാനം, ഹിറ്റ് ലിസ്റ്റില്‍ ഇടം നേടുമോ ?
ഹൃദയം റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. സിനിമയിലെ അഞ്ചാമത്തെ ഗാനം ഇന്ന് പുറത്തിറങ്ങും. പൃഥ്വിരാജ് ആലപിച്ച ഗാനം എന്ന പ്രത്യേകത കൂടിയുണ്ട്.ഗാനരചന കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഇന്ന് വൈകുന്നേരം 6 മണിക്ക് ഗാനം പുറത്തുവരും.
നടന്‍ അജു വര്‍ഗീസും അതേ പേരില്‍ തന്നെയാണ് സിനിമയില്‍ ഉണ്ടാക്കുക.പ്രണവ് മോഹന്‍ലാല്‍,കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, വിജയരാഘവന്‍, ബൈജു, ദര്‍ശന രാജേന്ദ്രന്‍, അരുണ്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രംകൂടിയാണിത്.
അടുത്ത ലേഖനം