1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Honey Rose Make over images

എന്തൊരു മാറ്റം ! ഹണി റോസിന്റെ മേക്കോവര്‍ കണ്ട് ഞെട്ടി ആരാധകര്‍

Honey Rose Make over images
വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ താരമാണ് ഹണി റോസ്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഹണിയുടെ സിനിമ അരങ്ങേറ്റം. അതിനുശേഷം ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ താരത്തിനു ലഭിച്ചു. 
ഇപ്പോള്‍ മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ഹണി റോസ് സജീവ സാന്നിധ്യമാണ്. ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.