എന്തൊരു ഹോട്ട്; കിടിലന്‍ ചിത്രങ്ങളുമായി അഭയ ഹിരണ്‍മയി

രേണുക വേണു| Last Modified ഞായര്‍, 12 ജൂണ്‍ 2022 (20:20 IST)

സോഷ്യല്‍ മീഡിയയില്‍ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഗായിക അഭയ ഹിരണ്‍മയി. തൂവെള്ള നിറത്തിലുള്ള വസ്ത്രത്തില്‍ വളരെ സ്റ്റൈലിഷ് ആയാണ് അഭയയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
ഫൈനല്‍ ഫ്രെയിമ്‌സ് എന്ന ഇന്‍സ്റ്റാഗ്രാം പേജാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റേജ് പരിപാടിയ്ക്കിടിയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഏറെ ആരാധകരുള്ള ഗായികയാണ് അഭയ. സോഷ്യല്‍ മീഡിയയില്‍ തന്റെ ബോള്‍ഡ് ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :