അനുബന്ധ വാര്‍ത്തകള്‍
- മോഡലുകളുടെ മരണം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് സുരേഷ് ഗോപി എംപി
- സുരേഷ് ഗോപിയുടെ 'പാപ്പന്' രണ്ടാം ഷെഡ്യൂളിന് തുടക്കമായി, പോലീസ് യൂണിഫോമില്‍ ടിനി ടോം
- ഇനി കളി കേരളത്തിന് പുറത്ത്, റിലീസ് തീയതി പ്രഖ്യാപിച്ചു, 'ഉടുമ്പ്' പ്രദര്‍ശനം തുടരുന്നു
- വീണ്ടെടുപ്പിന്റെ മഹാവിജയം, തിയറ്ററിലെത്തി 25 ദിവസങ്ങള്‍ പിന്നിട്ട് കാവല്‍
- റിലീസിനു മുന്‍പേ കോടികള്‍ നേടി 'കാവല്‍', പ്രീ-റിലീസ് ബിസിനസ്സ് നടന്നത് വമ്പന്‍ തുകയ്ക്ക് !
'മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ വളര്‍ത്തിയ സുരേഷ് ഗോപി'; സല്യൂട്ട് എന്ന് നടന്‍ ഹരീഷ് പേരടി
നടന്‍ ഗോകുല്‍ സുരേഷിനെ പരിചയപ്പെട്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഹരീഷ് പേരടി.മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്ത വളര്‍ത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ടെന്നും അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ എടുത്ത് ചിത്രമാണെന്നും അദ്ദേഹം പറയുന്നു.
'ഗോകുല്‍ സുരേഷ് ഗോപി..അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ അങ്ങോട്ട് ആവിശ്യപ്പെട്ട എടുത്ത ഫോട്ടോയാണിത്...ഇങ്ങിനെ ഒരു ഫോട്ടോ മാത്രമേ ഞാന്‍ എന്റെ ഫോണില്‍ പകര്‍ത്തിയിട്ടുള്ളു...പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി ...രണ്ട് വാക്കില്‍ പറഞ്ഞാല്‍..ശാന്തം..സുന്ദരം..അച്ഛന്റെ രാഷ്ട്രിയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍..ഉണ്ടെന്ന് പറഞ്ഞ് നിഷ്‌കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി...മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്ത വളര്‍ത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട്..Pic-നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍..'-ഹരീഷ് പേരടി കുറിച്ചു.