Anoop Menon Birthday, Age, Life: നടന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട അനൂപ് മേനോന് ഇന്ന് ജന്മദിനം. 1976 ഓഗസ്റ്റ് മൂന്നിനാണ് അനൂപ് മേനോന്റെ ജനനം. താരത്തിന്റെ 47-ാം ജന്മദിനമാണ് ഇന്ന്. ടെലിവിഷനിലൂടെയാണ് അനൂപ് മേനോന്റെ കരിയര്‍ തുടങ്ങിയത്. സൂപ്പര്‍ഹിറ്റ് സീരിയലുകളിലൂടെ അനൂപ് മേനോന്‍ ജനപ്രിയ താരമായി മാറി. 2002 ല്‍ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് അനൂപ് സിനിമാരംഗത്തേക്ക് എത്തിയത്. ഇവര്‍, കയ്യൊപ്പ്, പ്രണയകാലം,...