1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Bro Daddy

നമ്മുടെ കാരണവന്മാരുടെ ആറ്റിട്യൂഡ് അടിപൊളിയാ, ബ്രോ ഡാഡിയിലെ ചിരി രംഗം, വീഡിയോ

ദീപക് ദേവ്
അച്ഛനും മകനുമായാണ് മോഹന്‍ലാലും പൃഥ്വിരാജും ബ്രോ ഡാഡിയില്‍ എത്തുന്നത് ഇപ്പോഴിതാ, സിനിമയിലെ വളരെ രസകരമായ ഒരു രംഗം പുറത്തുവന്നിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
 
നമ്മുടെ ഫാമിലീടെ ഒരു പോസിറ്റീവ് വൈബ്.. കാരണവന്മാരുടെ ആറ്റിട്യൂഡ്... അടിപൊളിയാ... എന്ന് കുറിച്ചുകൊണ്ട് പുറത്തുവന്ന വീഡിയോ പ്രേക്ഷകരെ ചിരിപ്പിക്കുന്നു.
അടുത്ത ലേഖനം
ജീവിതം മാറ്റിമറിച്ച ചിത്രം, സൈജുകുറുപ്പിന് പറയാനുള്ളത് ഇതാണ് !