ഗഗനചാരി കൂടുതൽ പ്രേക്ഷകരിലേക്ക്, ഇന്ത്യയാകെ റിലീസ് ചെയ്യാനൊരുങ്ങി വിതരണകമ്പനി
Gaganachari
ജൂലൈ അഞ്ച് മുതല്‍ സിനിമ ഇന്ത്യയാകെ എത്തിക്കാനാണ് വിതരണക്കാരുടെ പദ്ധതി. സായാഹ്നവാര്‍ത്തകള്‍, സാജന്‍ ബേക്കറി എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്ത സിനിമ നിര്‍മിച്ചത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകനാണ്. ആവാസവ്യൂഹം,പുരുഷപ്രേതം തുടങ്ങിയ സിനിമകളുടെ സംവിധായകനായ കൃഷാന്ദാണ് ഗഗനചാരിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.