1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Fara Shibla Photoshoot

കക്ഷി:അമ്മിണിപ്പിള്ളയിലെ നടി, പുത്തന്‍ മേക്കോവറില്‍ ഫറ ഷിബ്ല

ഫറ ഷിബ്ല
ഒറ്റ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഫറ ഷിബ്ല.കക്ഷി:അമ്മിണിപ്പിള്ള എന്ന ചിത്രത്തിനുവേണ്ടി ശരീര ഭാരം കൂടിയ നടി പിന്നീട് മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ ഭാരം കുറച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു. 68 കിലോയില്‍ നിന്നും 85 കിലോയിലേയ്ക്കും മാറിയാണ് താരം സിനിമയിലെത്തിയത്. പിന്നീട് കൃത്യമായ വ്യായാമത്തിലൂടെ 63 കിലോയ്ക്ക് ശരീരഭാരം നടി കുറച്ചിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഫറ.
ദിവസവുമുള്ള യോഗ പരിശീലനത്തിലൂടെയും ജിമ്മിലെ വര്‍ക്കൗട്ടിലൂടെയുമാണ് ഈ മാറ്റത്തിലേക്ക് താരം എത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഇതാണ് യഥാര്‍ത്ഥ ഹീറോയിസം, കടലില്‍ വീണ നായയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍, വീഡിയോ