അനുബന്ധ വാര്‍ത്തകള്‍
- ജ്വല്ലറിയുടെ മോഡലായി ഗായിക അമൃത സുരേഷ്, ചിത്രങ്ങള്‍
- വിജയുടെ 'ദളപതി 66' എപ്പോള്‍ തുടങ്ങും ? പുതിയ വിവരങ്ങള്‍ ഇതാ !
- 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, മോഹന്‍ലാല്‍-ഷാജി കൈലാസ് ടീമിന്റെ പുത്തന്‍ സിനിമ പ്രഖ്യാപിച്ചു
- 'ബാല്‍ക്കണി എങ്ങനെ മെനയാകാം'; രസകരമായ വീഡിയോയുമായി അനശ്വര രാജന്
- പാലക്കാട് സിനിമാ ചിത്രീകരണത്തിനിടെ തേനീച്ച ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്
അമ്മയോടൊപ്പം, മമ്മൂട്ടിയുടെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരത്തെ മനസ്സിലായോ ?
മലയാളസിനിമയില്‍ പതിയെ ചുവടുറപ്പിക്കുകയാണ് നടി അര്‍ഷ ബൈജു. 'പതിനെട്ടാം പടി'യിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു.
ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കഥാപാത്രങ്ങളാകുന്ന 'ഖുര്‍ബാനി'യില്‍ നായിക അര്‍ഷയാണ്.
പതിനെട്ടാം പടിയിലെ അര്‍ഷ ബൈജു അവതരിപ്പിച്ച 'ദേവി' എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരവധി ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്.