അനുബന്ധ വാര്‍ത്തകള്‍
- ഗായത്രി സുരേഷിന്റെ സസ്പെന്‍സ് ത്രില്ലര്‍, പാന്‍ ഇന്ത്യന്‍ ചിത്രം എസ്‌ക്കേപ്പ് റിലീസിനൊരുങ്ങുന്നു
- ഇതാണ് എസ്ക്കേപ്പിലെ ഡോ. ഹമീദ്, മലയാളത്തില്‍ നിന്നൊരു പാന്‍ ഇന്ത്യന്‍ മൂവി !
- 'മോണ്‍സ്റ്റര്‍' സോംബി ചിത്രമല്ല,എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം കൊടുത്തിട്ടുള്ള ത്രില്ലറെന്ന് വൈശാഖ്
- ത്രില്ലടിപ്പിക്കാന്‍ സുരാജ് വെഞ്ഞാറമൂട്, പത്താം വളവ് ട്രെയിലര്‍ നാളെ
- 'അച്ഛനെ പോലെ തന്നെ മകനും',മോഹന്‍ലാലിന്റെ പേര്‍സണല്‍ ഡിസൈനര്‍ സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദീന്‍ പറയുന്നു
നിറകണ്ണുകളുമായി ഗായത്രി സുരേഷ്,'എസ്‌ക്കേപ്പ്' സൈക്കോ ത്രില്ലര്‍ തന്നെ, റിലീസ് പ്രഖ്യാപിച്ചു
ഗായത്രി സുരേഷ് കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എസ്‌ക്കേപ്പ്. പാന്‍ ഇന്ത്യന്‍ മൂവിയായായി പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 25 മുതല്‍ പ്രദര്‍ശനം ആരംഭിക്കും.
സിനിമയൊരു സൈക്കോ ത്രില്ലര്‍ ആണെന്നും നിര്‍മാതാക്കള്‍ വെളിപ്പെടുത്തി.
സര്‍ഷിക്ക് റോഷന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ശ്രീവിദ്യ മുല്ലച്ചേരി, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ കുമാര്‍, വിനോദ് കോവൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.
ദിയ എന്ന കഥാപാത്രത്തെയാണ് ഗായത്രി സുരേഷ് അവതരിപ്പിക്കുന്നത്. നടി ഗര്‍ഭിണി ആയിട്ടുള്ള സിനിമയില്‍ നിന്നുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ തന്നെ എന്നെ പുറത്തുവന്നിരുന്നു. എസ്ആര്‍ ബിഗ് സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.