അനുബന്ധ വാര്‍ത്തകള്‍
- മോണ്‍സ്റ്റര്‍ റിലീസിന് ഇനിയും മാസങ്ങളെടുക്കും, കാരണം ഇതാണ് !
- ആറാട്ടിലെ 'ഒന്നാം കണ്ടം' മറ്റൊരു ഗാനത്തില്‍ നിന്നുമാണെടുത്തത് ? സത്യാവസ്ഥ സംഗീതസംവിധായകന് രാഹുല്‍ രാജ് പറയുന്നു
- അതിഥിയായി ദുല്‍ഖര്‍, ഒപ്പമുള്ളവരെ ചിരിപ്പിച്ച് മോഹന്‍ലാല്‍,'ബ്രോ ഡാഡി' മേക്കിങ് വീഡിയോ
- ഈ നടനെ മനസ്സിലാക്കാത്തവര്‍ ഉണ്ടോ ? മകനെ ചുംബിച്ച് മോഹന്‍ലാല്‍
- വ്യത്യസ്തരായ ശക്തമായ നിലപാടുള്ള മത്സരാര്‍ഥികള്‍,ബിഗ് ബോസ് നാലാം സീസണുമായി മോഹന്‍ലാല്‍, വീഡിയോ
'മോണ്‍സ്റ്റര്‍' സോംബി ചിത്രമല്ല,എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം കൊടുത്തിട്ടുള്ള ത്രില്ലറെന്ന് വൈശാഖ്
മോഹന്‍ലാല്‍-വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഏപ്രില്‍ അവസാനത്തോടെ മാത്രമേ മുഴുവന്‍ ജോലികളും പൂര്‍ത്തിയാകുകയുള്ളൂ. അതേസമയം ചിത്രത്തെക്കുറിച്ച് ഉയരുന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി വൈശാഖ്.
കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും മോണ്‍സ്റ്റര്‍ ഒരു സോംബി ചിത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.എന്റര്‍ടെയ്‌നര്‍ തന്നെയാണ് മോണ്‍സ്റ്റര്‍ എന്ന് അദ്ദേഹം ഒരിക്കല്‍ കൂടി ഉറപ്പിച്ചു പറഞ്ഞു.
സംവിധായകന്‍ ഇതുവരെ ചെയ്തിട്ടുള്ള മാസ് സിനിമ പോലുള്ള സിനിമ അല്ല ഇത്.തിരക്കഥയുടെ ബലത്തില്‍ മുന്നോട്ട് പോവുന്ന ചിത്രമാണ്. എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ത്രില്ലറാണെന്നും അദ്ദേഹം വെളിപ്പെടുത്തി