അനുബന്ധ വാര്‍ത്തകള്‍
- എന്താടാ സജി ചിത്രീകരണം ആരംഭിച്ചു, പൂജ ചിത്രങ്ങള്‍ കാണാം
- ചിരിപ്പിക്കാന്‍ കുഞ്ചാക്കോബോബനും ജയസൂര്യയും വീണ്ടുമെത്തുന്നു,'എന്താടാ സജി' ചിത്രീകരണം ആരംഭിച്ചു
- ജയസൂര്യയ്ക്കായി ഭാര്യ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളോ ? പുത്തന്‍ ഫോട്ടോഷൂട്ടുമായി സരിത
- ഇനി വൈകില്ല, മഞ്ജുവിന്റെ അടുത്ത റിലീസ് ആകാന്‍ 'മേരി ആവാസ് സുനോ' ?
- ഒരുകാലത്ത് മോഹന്‍ലാലിന് ശല്യമായ ആള്, മുരളിയുടെ വാട്ടര്‍മാന്‍ ടൈല്‍ കേരളത്തില്‍ ആദ്യമായി വാങ്ങിയത് നടന്
ജയസൂര്യക്ക് വേണ്ടി മോഹന്‍ലാലും മമ്മൂട്ടിയും,നാദിര്‍ഷയുടെ 'ഈശോ' ടീസര്‍
വിവാദങ്ങള്‍ക്കൊടുവില്‍ ജയസൂര്യ-നാദിര്‍ഷ ടീമിന്റെ ഈശോ റിലീസിനൊരുങ്ങുകയാണ്. കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ടതായുള്ള 'ക്ലീന്‍' യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ടീസര്‍ നാളെ വൈകുന്നേരം 7മണിക്ക് മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് പുറത്തുവിടും.
വിവാദങ്ങള്‍ക്കൊടുവില്‍ ജയസൂര്യയുടെ 'ഈശോ' സെക്കന്‍ഡ് മോഷന്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. നോട്ട് ഫ്രം ബൈബിള്‍ എന്ന ടാഗ്ലൈന്‍ ഒഴിവാക്കിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.