അനുബന്ധ വാര്‍ത്തകള്‍
- മൈക്കിള്‍ അപ്പനെ കണ്ടിരുന്നുപോയി,ഭീഷ്മ പര്‍വ്വം ഒന്നല്ല പത്തുവട്ടം കാണാനുണ്ട്:പ്രജേഷ് സെന്‍
- മോഹന്‍ലാലും മമ്മൂട്ടിയും മഞ്ജു തിയേറ്ററുകളിലേക്ക് ഇല്ല ഒ.ടി.ടിയിലേക്ക്, ആദ്യമെത്തുന്നത് ദുല്‍ഖര്‍ ?
- ദുല്‍ഖറിന്റെ മാത്രമല്ല മമ്മൂട്ടി ചിത്രവും ഒടിടി റിലീസിന് ?
- തീരുമാനം മാറ്റി ദുല്‍ഖര്‍ സല്‍മാന്‍, ആദ്യം തിയറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞ സല്യൂട്ട് ഒടിടിയിലേക്ക്
- മോളിവുഡിലെ താര രാജാക്കന്മാരും മക്കളും ഒരുമിച്ച് ,ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത് ആദ്യമായിരിക്കുമെന്ന് ആരാധകര്‍
പറവയ്ക്ക് ശേഷം സൗബിന്‍, ദുല്‍ഖറിന്റെ അടുത്തത് 'ഓതിരം കടകം'
ദുല്‍ഖര്‍ സല്‍മാന്‍ അടുത്തതായി സൗബിന്‍ ഒപ്പം ചേരും.'ഓതിരം കടകം' വൈകാതെ തന്നെ തുടങ്ങാനാണ് സാധ്യത.
2021 ജൂലൈ 28-നാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചത്.സൗബിന്‍ രണ്ടാമതായി സംവിധാനം ചെയ്യുന്ന ചിത്രം.'അടുത്തത്' എന്ന് എഴുതിക്കൊണ്ട് 'ഓതിരം കടകം' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സൗബിന്‍ പങ്കുവെച്ചു.
ദുല്‍ഖറിന്റെ 'പറവ'യിലെ ഇമ്രാനെപ്പോലൊരു കഥാപാത്രത്തെയാണ് ഞങ്ങളെല്ലാം പ്രതീക്ഷിക്കുന്നത്'എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. സൗബിന്‍-ദുല്‍ഖര്‍ കോംബോയ്ക്കായി ഞങ്ങള്‍ എല്ലാവരും കാത്തിരിക്കുകയാണെന്ന് മറ്റൊരാളും കുറിച്ചു.
ദുല്‍ഖര്‍ സല്‍മാന്‍, സൗബിന്‍, ഓതിരം കടകം,Othiram Kadakam