1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Drishyam 3 Trailer

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

മേയ് 21 നാണ് റിലീസ്

Jeethu Joseph, Drishyam 3, Drishyam, Malayalam Cinema, Mohanlal
Drishyam 3: മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3 ട്രെയ്‌ലർ നാളെ. ശനിയാഴ്ച വൈകിട്ട് ട്രെയ്‌ലർ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മേയ് 21 നാണ് റിലീസ്. 
 
ജീത്തു ജോസഫിന്റേതാണ് കഥയും സംവിധാനവും. നിർമാണം ആന്റണി പെരുമ്പാവൂർ. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. സംഗീതം അനിൽ ജോസഫ്. 'ഭൂതകാലം നിശബ്ദമായി തുടരില്ല' എന്നാണ് ദൃശ്യം 3 യുടെ ടാഗ് ലൈൻ.
അടുത്ത ലേഖനം
തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം