1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Do you know how old Manisha Koirala is?

പ്രായം വരുത്തിയ മാറ്റം,മനീഷ കൊയ്രാളയുടെ വയസ്സ് എത്രയെന്ന് അറിയാമോ ?പുതിയ ചിത്രങ്ങള്‍ കാണാം

Manisha Koirala
ഉള്ളില്‍ നിറയെ ഡോക്ടര്‍ ആകണമെന്ന് ആഗ്രഹം ജീവിതം കൊണ്ട് എത്തിച്ചത് മോഡലിംഗ് രംഗത്ത് പിന്നീട് സിനിമയിലെത്തിയ താര സുന്ദരിയാണ് മനീഷ കൊയ്രാള. കൂടുതലും ഹിന്ദി, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം ജനിച്ചത് നേപ്പാളിലാണ്.
ഓഗസ്റ്റ് 16, 1970 ജനിച്ച നടിക്ക് 52 വയസ്സാണ് പ്രായം. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
നേപ്പാളി ചിത്രമായ ഫേരി ഭേട്ടുല അഭിനയിച്ചു കൊണ്ടാണ് തുടക്കം.
 
സഹോദരന്‍ സിദ്ധാര്‍ത്ഥ് കൊയ്രാള ഒരു നടനാണ്. 
 
 
 
അടുത്ത ലേഖനം
വിവാഹമോചനം മാനസികമായി തളര്‍ത്തി, സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട സമയത്ത് അപ്രതീക്ഷിത അതിഥിയായി കാന്‍സര്‍; നടി മംമ്ത മോഹന്‍ദാസിന്റെ ജീവിതം