'ആദ്യത്തെ 'എ' പടം'; 'നല്ല സമയം' വിശേഷങ്ങളുമായി സംവിധായകന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്| Last Modified ശനി, 19 നവം‌ബര്‍ 2022 (10:10 IST)
നല്ല സമയം സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ട്രെയിലര്‍ ഇന്ന് വൈകുന്നേരം ഏഴരയ്ക്ക് പുറത്തുവരും. നല്ല സമയം നവംബര്‍ 25ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

തന്റെ ആദ്യത്തെ 'എ' സര്‍ട്ടിഫിക്കറ്റ് സിനിമയാണ് നല്ല സമയം
എന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.

ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം.ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ സ്‌പോട്ട് എഡിറ്ററായി വന്ന രതിന്‍ രാധാകൃഷ്ണനാണ് നല്ല സമയത്തിന്റെ എഡിറ്റര്‍.

വിജീഷ്, ജയരാജ് വാരിയര്‍ തുടങ്ങിയവരും


ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :