1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Djinn - Sneak Peek

'ലാലപ്പന് എന്തോ കുഴപ്പമുണ്ട്'; 'ജിന്ന്' സ്നീക്ക് പീക്ക്

Soubin Shahir
സൗബിന്‍ സാഹിറിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ജിന്ന്'റിലീസിന്ഇനി രണ്ടു നാളുകള്‍ കൂടി. ഇപ്പോഴിതാ സിനിമയുടെ സ്നീക്ക് പീക്ക് പുറത്തുവന്നു. സൗബിന്‍ അവതരിപ്പിക്കുന്ന ലാലപ്പന്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന രസകരമായ രംഗമാണ് കാണാനായത്.
ശാന്തി ബാലചന്ദ്രന്‍, ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, സാബു മോന്‍, ലിയോണ ലിഷോയ്, ഷറഫുദ്ദീന്‍, കെപിഎസി ലളിത, ജഫാര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സൗബിനും കെപിഎസി ലളിതയും അമ്മയും മകനുമായി അഭിനയിച്ച ചിത്രമാണ് ജിന്ന്. ശാന്തി ബാലചന്ദ്രന്‍ നായികയായി എത്തുന്നു. 
 
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പ്രേക്ഷകരെ നിരാശരാക്കിയ മോഹന്‍ലാല്‍ സിനിമകള്‍, 2022 നടന് മോശം വര്‍ഷമോ ?