മ്മളെ തിരുവനന്തപുരത്തും ഒരു പബ്ബ് വന്നേ... അഹ്ളാദം പങ്കുവെച്ച് ദിയ സന

അഭിറാം മനോഹർ| Last Modified ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (15:02 IST)
ബിഗ്ബോസിലൂടെ പ്രേക്ഷകരിക്ക് പരിചിതയായ താരമാണ് മോഡലും ആക്ടിവിസ്റ്റുമായ ദിയ സന. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇപ്പോഴിതാ വ്യതിപരമായ ഒരു ആഹ്ളാദം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. തൻ്റെ നാടായ തിരുവനന്തപുരത്ത് ഒരു പുതിയ പബ്ബ് വന്നതിൻ്റെ ആഹ്ളാദമാണ് ദിയ സന പങ്കുവെച്ചത്.

പബ്ബിൽ നിന്നുമുള്ള വീഡിയോക്കൊപ്പം 'മ്മളെ തിരുവന്തൊരത്ത് ഒരു പബ്ബ് വന്നപ്പിയേളെ' എന്ന ക്യാപ്ഷനാണ് ദിയ സന കുറിച്ചത്.തിരുവനന്തപുരത്ത് എവിടെയാണ് പബ്ബ് എന്ന് വീഡിയോയ്ക്ക് കമന്റായി ആളുകൾ ചോദിക്കുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :