പൊതുവേദിയിൽ അതീവ ഗ്ലാമറസ്സായി ജാൻവി കപൂർ: താരത്തിനെതിരെ വിമർശനം

അഭിറാം മനോഹർ| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (19:10 IST)
വസ്ത്രധാരണത്തിൻ്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അടുത്തിടെ നടന്ന പ്രമുഖ ബാൻഡിൻ്റെ ലോഞ്ച് ഇവൻ്റിൽ താരം ധരിച്ച വസ്ത്രമാണ് വീണ്ടും വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്.

അതീവ ഗ്ലാമറാസായുള്ള താരത്തിൻ്റെ വസ്ത്രധാരണം പുതുതലമുറയെ വഴി തെറ്റിക്കുമെന്നാണ് വിമർശകർ പറയുന്നത്. അതേസമയം ബോളിവുഡിൽ ഏറ്റവും ഫാഷൻ സെൻസുള്ള താരമാണ് ജാൻവിയെന്നും ശരീരത്തിന് യോജിക്കുന്ന വസ്ത്രങ്ങളാണ് താരം ധരിക്കുന്നതെന്നും താരത്തിൻ്റെ ആരാധകർ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :