'ഇവനെന്തോ കാര്യം സാധിക്കാനുണ്ട്'; ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2022 (16:23 IST)
14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലേക്ക് മകന്‍ ഇസഹാഖ് എത്തിയത്. ഭാര്യ പ്രിയയുടെയും ചാക്കോച്ചന്റെയും കുഞ്ഞ് ലോകം ഇപ്പോള്‍ മകനെ ചുറ്റിപ്പറ്റിയാണ്. ഇപ്പോഴിതാ ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കു വച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.


'ഇവനെന്തോ കാര്യം സാധിക്കാനുണ്ട്, ഈ ചിത്രം പോസ്റ്റ് ചെയ്യുമ്പോള്‍ ഏറ്റവുമധികം ലഭിക്കാന്‍ സാധ്യതയുള്ള കമന്റ്‌റ്'- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.'ഭയങ്കര കെയറിംഗ് ആണ്, അതാണ് ഏട്ടന്റെ ലൈന്‍' എന്നാണ് രമേഷ് പിഷാരടി ചിത്രത്തിന് താഴെ എഴുതിയത്.'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ ഡയലോഗ് ആണ് ഇത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :