1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Honey Rose

സാരി അഴകില്‍ ഹണി റോസ്, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നടിയുടെ പുതിയ ഫോട്ടോഷൂട്ട്

ഹണി റോസ്
മലയാളികളുടെ പ്രിയതാരമാണ് ഹണി റോസ്. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തന്റെ സാന്നിധ്യം നടി അറിയിച്ചുകഴിഞ്ഞു. ഇപ്പോഴത്തെ സാരിയിലുള്ള തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഹണി റോസ്.
ബെന്നറ്റ് എം വര്‍ഗീസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഹെയര്‍സ്‌റ്റൈല്‍:രാഹുല്‍ നാമോ. 
 കോസ്റ്റ്യൂം:തനിത് ഡിസൈന്‍.
 ആക്‌സസറി:അനോഖി പ്രിയ കിഷോര്‍
അടുത്ത ലേഖനം
ചെറിയ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്; ശ്രീനിവാസനെ സന്ദര്‍ശിച്ച് നടി സ്മിനു