അനുബന്ധ വാര്‍ത്തകള്‍
- നിരന്തരമായ സെക്സ് വിവാഹം തകർക്കും, പങ്കാളിയുമായി അകലം സൂക്ഷിക്കണം: ഉപദേശവുമായി സൽമ ഹയേക്
- വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് മല്ലികയും ജഗതിയും മദ്രാസിലേക്ക് ഒളിച്ചോടി; വിവാഹമോചനത്തിനു കാരണം ഇതാണ്
- ദീപിക പദുക്കോണ്‍ യുവരാജില്‍ നിന്ന് അകന്നത് മോശം സ്വഭാവം കാരണം; ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ പ്രണയകഥ ഇങ്ങനെ
- ടീമിലെ ഫേവറേറ്റ് താരവുമായി മകൾ പ്രണയത്തിൽ, ഫെറാൻ ടോറസിനോട് ഒരു നിബന്ധന മാത്രം മുന്നോട്ട് വെച്ച് കോച്ച്
- അച്ഛന്റെ പ്രായമുള്ള ഒരാളെ പ്രണയിച്ചതു തെറ്റായി പോയെന്ന് കങ്കണ, കാര്യങ്ങളെല്ലാം കഴിഞ്ഞിട്ട് അതിനെ പീഡനം എന്ന് വിളിക്കുകയാണെന്ന് സെറീന; ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ച ബന്ധം !
ഞാൻ സിംഗിളാണ്: സ്വന്തം വീട്ടുകാരെയല്ലാതെ ആരെയും വിശ്വസിക്കരുത്: ദിയ കൃഷ്ണ
സമൂഹമാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്സുള്ള താരമാണ് നടൻ കൃഷ്ണകുമാറിൻ്റെ മകളായ ദിയ കൃഷ്ണ. ചേച്ചി അഹാനയും മറ്റ് സഹോദരിമാരുമെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വളരെ അധികം ആക്ടീവാണ്. സഹോദരിമാർക്കെല്ലാം സ്വന്തമായി യൂട്യൂബ് ചാനലുകൾ വരെയുണ്ട്.
ഇപ്പോഴിതാ ആരാധകരുടെ ചില ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ആരാധകരുമായി സംവദിച്ചത്. കുടുംബത്തെയല്ലാതെ മറ്റാരെയും വിശ്വസിക്കരുതെന്നാണ് താൻ ജീവിതത്തിൽ പഠിച്ച ഏറ്റവും വലിയ പാഠമെന്ന് ദിയ കൃഷ്ണ പറയുന്നു. ഇപ്പോൾ സിംഗിളാണെന്നും ജീവിതം പൂർണമായ അർഥത്തിൽ ജീവിക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടതെന്നും ദിയ പറയുന്നു.