1. വിനോദം
  2. സിനിമ
  3. അണിയറ
  4. Sathyan Anthikad's new film dance practice video

ജയറാമിനൊപ്പം മീരാജാസ്മിന്‍, സത്യന്‍ അന്തിക്കാട് ചിത്രമൊരുങ്ങുന്നു, സിനിമയിലെ നൃത്ത പരിശീലന വിഡിയോ കാണാം

The Dance Day
സത്യന്‍ അന്തിക്കാട്-ജയറാം ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.മീര ജാസ്മിന്‍, ദേവിക, ഇന്നസെന്റ്, ശ്രീനിവാസന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട് ഉണ്ട്. സിനിമയിലെ ഒരു നൃത്ത പരിശീലന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകനും സത്യന്‍ അന്തിക്കാടിന്റെ മകനുമായ അനൂപ്.നര്‍ത്തകിയും നടിയുമായ അന്നയാണ് ചിത്രത്തിന്റെ നൃത്തസംവിധാനം നിര്‍വഹിക്കുന്നത്.
 
അടുത്തിടെ സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവന്നിരുന്നു. 
ഒക്ടാബര്‍ പകുതിയോടെ കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമ ഒരുങ്ങുകയാണ്.
അടുത്ത ലേഖനം
വിജയ് സേതുപതി-നിത്യമേനോന്‍ ചിത്രമൊരുക്കിയ സംവിധായിക, ഇന്ദു വി.എസ് 19 (1) (എ) അനുഭവങ്ങള്‍ പങ്കുവെക്കുന്നു