1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Deepika Padukone Introducing Shakti Shetty Singham Again

ലേഡി സിംഗം പോലീസ് യൂണിഫോമില്‍,ദീപിക പദുക്കോണിന്റെ പുത്തന്‍ചിത്രം , പോസ്റ്റര്‍ വൈറല്‍

Deepika Padukone Deepika Padukone new movie Bollywood movie Rashid Shetty body song actress actress nude bollywood film new movie news
നടി ദീപിക പദുക്കോണ്‍ പോലീസ് യൂണിഫോമില്‍ എത്തുന്നു.രക്ഷിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിലെ ലുക്കാണ് വൈറലാകുന്നത്.അജയ് ദേവ്ഗണിന്റെ സഹോദരിയുടെ വേഷത്തില്‍ നടി എത്തുന്നു.
 
കൈയില്‍ തോക്കുമായാണ് പോലീസ് യൂണിഫോമില്‍ ദീപികയെ പോസ്റ്ററില്‍ കാണാനായത്.നെറ്റിയില്‍ നിന്നും തോളില്‍ നിന്നും രക്തം ഒലിച്ചിറങ്ങുന്നതും പോസ്റ്ററില്‍ കാണാം. നടിയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.
കോപ് വേര്‍സിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് ഭര്‍ത്താവ് കൂടിയായ രണ്‍വീര്‍ പോസ്റ്റര്‍ പങ്കുവെച്ചത്.
 ലേഡി സിംഗം കോപ് വേര്‍സില്‍ എത്തി എന്ന രണ്‍വീര്‍ ക്യാപ്ഷന്‍ ആയി എഴുതുന്നത്.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അല്ലുവും ഭാര്യയും ഡല്‍ഹിയിലെത്തി, ഈ വരവിന് പിന്നില്‍ ഇതാണ് ! വീഡിയോ കാണാം