ജനാധിപത്യത്തിന്റെ കാവലാള്‍, വിജയുടെ രാഷ്ട്രീയ പ്രവേശനം രാഷ്ട്രീയ സിനിമയ്‌ക്കൊപ്പം, പ്രഖ്യാപനമെത്തി
Thalapathy 69
ഇത് ശരിവെയ്ക്കുന്നതാണ് സിനിമയുടെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍. വിജയ് നായകനാകുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാകും നായിക. ബോബി ഡിയോള്‍ വില്ലനായി എത്തും. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.