1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. cyber attack against bhumi padnekar

ശരീരം കാണിക്കാനാണോ വസ്ത്രം ധരിക്കുന്നത്, ഭൂമി പട്നേക്കറുടെ പുതിയ ചിത്രങ്ങൾക്ക് കീഴിൽ സൈബർ അക്രമണം

bhumi padnekar
അടുത്തിടെയാണ് ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും തമ്മിൽ വിവാഹിതരായത്. താരങ്ങളുടെ വിവാഹസൽക്കാരത്തിൽ ഗ്ലാമർ കൂട്ടികൊണ്ട് നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്. താരങ്ങളിൽ അധികവും ഗ്ലാമർ വേഷങ്ങളിലാണ് ചടങ്ങിനെത്തിയത്.
 
ഇതിൽ ബോളിവുഡ് താരമായ ഭൂമി പട്നേക്കറുടെ വസ്ത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡീപ് നെക്ക് ബ്ലോസോട് കൂടിയ സ്വർണ നിറത്തിലുള്ള ലെഹങ്കയായിരുന്നു താരം ധരിച്ചിരുന്നത്. ചടങ്ങിൽ താൻ ധരിച്ച വസ്ത്രങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഭൂമിയ്ക്ക് വലിയ അധിക്ഷേപമാണ് ചിത്രങ്ങൾക്ക് കീഴിൽ ലഭിക്കുന്നത്. 
 
ശരീരം കാണിക്കാൻ വേണ്ടിയാണ് താരം വസ്ത്രം ധരിക്കുന്നതെന്ന് നിരവധി പേർ പറയുന്നു. താരത്തിൻ്റെ വസ്ത്രധാരണത്തെ കുറ്റം പറയുന്നത് പോലെ തന്നെ താരത്തിൻ്റെ ലുക്കിനെ അഭിനന്ദിക്കുന്നവരും കുറവല്ല.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അതീവ ഹോട്ട് ലുക്കില്‍ ഭൂമി പട്‌നേക്കര്‍; ശരീരം കാണിക്കാന്‍ വേണ്ടിയാണോ തുണിയുടുക്കുന്നതെന്ന് ചോദ്യം !