അനുബന്ധ വാര്‍ത്തകള്‍
- ഷൂട്ടിങ്ങിനിടെ സംവിധായകന്‍ എല്ലാവരുടെയും മുന്നില്‍വച്ച് തല്ലി; സിനിമയില്‍ പുരുഷ മേധാവിത്വമാണുള്ളതെന്ന് പത്മപ്രിയ
- ഒളിവില്‍ പോകുന്നത് ശരിയായ കാര്യമല്ല, ഭയന്നോടാന്‍ ഉദ്ദേശിച്ചിട്ടില്ല: നവ്യ നായര്‍
- ലൈംഗിക പീഡന കേസ്: നിവിന്‍ പോളിയെ ചോദ്യം ചെയ്തു, യുവതിയെ അറിയില്ലെന്ന് ആവര്‍ത്തിച്ച് നടന്
- 14 വര്‍ഷത്തിന് ശേഷം അവന് വീണ്ടും! തീയേറ്ററുകളെ പിടിച്ച് കുലുക്കാന്‍ പൃഥ്വിരാജ്
- 'മുറിയില്‍ വെച്ച് മോശമായി പെരുമാറി'; ജാഫര്‍ ഇടുക്കിക്കെതിരെ നടി പരാതി നല്കി
ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി: ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍
നടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റുചെയ്തു. എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്.
ശ്വേതാ മേനോന്റെ പരാതിയിലാണ് പൊലീസ് നടപടി. സാമൂഹ്യ മാധ്യമത്തില്‍ നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചില വിഡിയോകള്‍ നന്ദകുമാര്‍ പ്രസിദ്ധികരിച്ചിരുന്നു.