1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Connect Official Tamil Trailer

പേടിപ്പിക്കാന്‍ 'കണക്റ്റ്', നയന്‍താരയുടെ പുതിയ ചിത്രം,ട്രെയിലര്‍ പുറത്ത്

Connect Official Tamil Trailer
നയന്‍താരയുടെ പുതിയ ചിത്രമാണ് കണക്റ്റ്.അശ്വിന്‍ ശരവണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
നയന്‍താരയുടെ മായ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അശ്വിന്‍ അരങ്ങേറ്റം കുറിച്ചത്.'ഗെയിം ഓവര്‍' എന്നാ തപസി ചിത്രവും സംവിധാനം ചെയ്തത് അദ്ദേഹം തന്നെയാണ്.നയന്‍താരയ്ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പുതിയ സിനിമയിലുണ്ട്. വിഘ്‌നേശ് ശിവന്റേയും നയന്‍താരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
അടുത്ത ലേഖനം
ഗ്ലാമറസ് ലുക്കില്‍ ഗോപിക രമേശ്, പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍